മാവേലിക്കര: ചെട്ടികുളങ്ങര കൈത വടക്ക് പാരൂർ തറയിൽ പരേതനായ കുഞ്ഞൻ പിള്ളയുടെ ഭാര്യ തങ്കമ്മ (99) നിര്യാതയായി. മക്കൾ: പരേതയായ ശ്യാമളപ്പിള്ള, പദ്മകുമാരി. മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണപിള്ള, ഗോപാലകൃഷ്ണപിള്ള. സഞ്ചയനം: 14ന് രാവിലെ 8ന്.