ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് തൈപറമ്പിൽ വേണുഗോപാൽ (60) നിര്യാതനായി. ഭാര്യ: അമ്പിളി. മകൾ: വീണ. മരുമകൻ: അരുൺ ദാസ്. സഞ്ചയനം : തിങ്കൾ രാവിലെ 7.30ന്.