കാവാലം: കാവാലം വടക്ക് ഒറവുംതറ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ശാരദാമ്മ(88) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: മംഗളാനന്ദൻ, സുഷമ്മ, ഷൈലമ്മ, പരേതനായ ദിനേശ്കുമാർ. മരുമക്കൾ: ശോഭന, ഓമന, പരേതരായ പ്രസന്നൻ, സോമൻ.