ചേർത്തല. ഗവൺമെന്റ് പോളിടെക്നിക്ക് കോളേജിൽ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിൽ തുടങ്ങുന്ന ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ബ്യൂട്ടീഷ്യൻ(മൂന്നു മാസം എസ്.എസ്.എൽ.സി),കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്(മൂന്നു മാസം പ്ലസ്ടു),ഡി.സി.എ(ആറുമാസം എസ്.എസ്.എൽ.സി).8ന് മുമ്പ് അപേക്ഷ നൽകണം.ഫോൺ:8848272328.