ചേർത്തല:കുത്തിയതോട് വിപഞ്ചിക സംഗീത സാഹിത്യ സഭയുടെ നേതൃത്വത്തിൽ പാട്ടുകുളങ്ങര വിപഞ്ചിക
ഹാളിൽ ഇന്ന് വൈകിട്ട് 3.30ന് ഗാനകാവ്യ സായാഹ്നം നടത്തും.കാഥികൻ മുതുകുളം സോമനാഥ് ഉദ്ഘാടനം ചെയ്യും.വി.വിജയനാഥ് അദ്ധ്യക്ഷനാകും.പ്രവേശനം സൗജന്യമാണ്.പ്രായഭേദമെന്യേ പങ്കെടുക്കാം.