haj

ഹരിപ്പാട്: മുതുകുളം തെക്ക് മങ്ങാട്ടുതറയിൽ സി.വിജയമ്മ (76) നിര്യാതയായി.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭർത്താവ്: എൻ.രാജപ്പനാചാരി. മക്കൾ: എം.ആർ.രവികുമാർ, എം.വി. ജയലക്ഷ്മി, എം.ആർ. രഞ്ജിത്ത് കുമാർ. മരുമക്കൾ: ജയന്തി രവികുമാർ, ഗോപാലകൃഷ്ണൻ, ആര്യ രഞ്ജിത്ത്. സഞ്ചയനം: ബുധനാഴ്ച ഒമ്പതിന്.