ചേർത്തല: പട്ടണക്കാട് പൊന്നാംവെളി ടി.കെ.എസ് ഗ്രന്ഥശാലയുടെ പ്രതിമാസ ചർച്ചായോഗം ഇന്ന് വൈകിട്ട് 4.30ന് ഗ്രന്ഥശാലാ ഹാളിൽ നടക്കും. ജാതിയില്ലാ വിളംബരം ഒരു ശാസ്ത്രീയ നിരീക്ഷണം എന്ന വിഷയം വിനയകുമാർ തുറവൂർ അവതരിപ്പിക്കും.