കലവൂർ: മാരാരികുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ കണിച്ചുകാട് കെ.ടി. വേണുഗോപാൽ (60) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: നന്ദകുമാർ, ഭാഗ്യലക്ഷ്മി. മരുമകൾ: ആരതി, കൃഷ്ണകുമാർ.