fsa

എടത്വ: ആനപ്രമ്പാൽ കുറ്റിയിൽ പരേതനായ കെ.എം. സ്റ്റീഫന്റെ ഭാര്യ അമ്മിണി സ്റ്റീഫൻ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആനപ്രമ്പാൽ സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ. മക്കൾ: സുശീല, സാംകുട്ടി, സുബി, സബിത. മരുമക്കൾ: മോൻ, സാബു, ഗീത, സ്‌നേഹ.