മാവേലിക്കര: ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി ഇടയിലെ വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ രമണി (70) നിര്യാതയായി. സംസ്ക്കാരം 13ന് രാവിലെ 11ന്. മക്കൾ: സിന്ധു.ആർ, ബിന്ദു.ആർ. മരുമക്കൾ: ലക്ഷ്മണൻ, പരേതനായ പ്രദീപ്.