af

മാരാരികുളം: തെക്കുപഞ്ചായത്ത് 2ാം വാർഡിൽ പുളിക്കപ്പറമ്പ് വീട്ടിൽ രവീന്ദ്ര ക്കുറുപ്പ് (72) നിര്യാതനായി. സംസ്കാരം ഇന്ന് 11ന്. ഭാര്യ: ഗിരിജ. മക്കൾ: രശ്മി, രഞ്ജു. മരുമകൾ: പാർവതി. സഞ്ചയനം : വ്യാഴാഴ്ച.