obit

ചേർത്തല: പള്ളിപ്പുറം കടേപ്പറമ്പിൽ പരേതനായ ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ (ചിന്നമ്മ–89) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. മക്കൾ:കുട്ടപ്പൻ,കുഞ്ഞമ്മ, സിസ്റ്റർ ജോയ്സ ഡി.ബി.എസ് (ഛത്തീസ്ഗഡ്),അന്നമ്മ,ടി.കെ.വർഗീസ്. മരുമക്കൾ:ബേബി,പാപ്പച്ചൻ,ലാലി,പരേതനായ തങ്കച്ചൻ.