ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡിൽ ഗിരിജാലയത്തിൽ ശാന്തമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബാബു,ഗിരിജ,മോളി.മരുമക്കൾ:പുഷ്പലത,പുരന്ദരൻ,രമേശൻ.