ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി നടത്തിവരുന്ന പാലിയേറ്റീവ് ക്യാമ്പിന്റെ 108 -ാംമത് തവണത്തെ ക്യാമ്പ് ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ സൂപ്രണ്ട് ഡോ.അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ ചേപ്പാട് പഞ്ചായത്തിൽ നടക്കുമെന്ന് സാന്ത്വനം സെക്രട്ടറി പ്രൊഫ. ആർ അജിത് അറിയിച്ചു