എരമല്ലൂർ: അരൂർ വേലിക്കകത്ത് പരേതനായ വിജയന്റെ ഭാര്യ പത്മിനി(70) നിര്യാതയായി. മക്കൾ: സ്മിത, മിഥുൻ,സ്വപ്ന. മരുമക്കൾ: ഗ്രീഷ്മ, രാജേഷ്, പരേതനായ ബിജു.