ചാരുംമൂട് :സി.പി.ഐ ചാരുംമൂട് മണ്ഡലം ജനറൽ ബോഡി ജില്ലാ അസി.സെക്രട്ടറി അഡ്വ.എസ്.സോളമൻ റിപ്പോർട്ടിംഗ് നടത്തി. പി.തുളസിധരൻ അദ്ധ്യക്ഷത വഹിച്ചു. എം.മുഹമ്മദ്‌ അലി, ഡി.രോഹിണി, ആർ.രാജേഷ്, കെ.എൻ. ശിവരാമപിള്ള, കെ.കൃഷ്ണൻ കുട്ടി, സലിം പനത്താഴ എന്നിവർ സംസാരിച്ചു.