dsad

ആലപ്പുഴ: പുതിയവിള വടക്ക് മരയ്ക്കാലേത്ത് മുക്കിൽ പാർവ്വതിഭവനത്തിൽ പരേതനായ ത്രിവിക്രമൻപിള്ളയുടെ ഭാര്യ ജഗദമ്മ ( 84)​ നിര്യാതയായി. മകൾ : വസന്തകുമാരി. മരുമകൻ: ഹരികുമാർ. സഞ്ചയനം : വ്യാഴാഴ്ച 9ന്.