മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ പുത്തൻ മഠത്തിൽ രാജേഷ് നായ്‌ക്ക് (46) നിര്യാതനായി. കാവുങ്കൽ ഗ്രാമീണയുടെ മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ബിന്ദു രാജേഷ്. മകൾ: അനഘ ആർ. നായ്ക്ക്.