asdgf

മുഹമ്മ: മുഹമ്മ കായിപ്പുറം ജനശക്തി വായനശാലയ്ക്ക് സമീപം വട്ടത്തറയിൽ വി.ജി.ശശിധരൻ(79) നിര്യാതനായി. കോൺഗ്രസ് മാരാരിക്കുളം നിയോജക മണ്ഡലം മുൻ ബ്ളോക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്, മുഹമ്മ മുൻ പഞ്ചായത്ത് മെമ്പർ, മുഹമ്മ റൂറൽ ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡന്റ്,കായിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് മുൻ ബോർഡ് മെമ്പർ, ആര്യക്കരയിലെ കയർ സൊസൈറ്റി മുൻ അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ചന്ദ്രിക. മകൾ: ലൈജുമോൾ. മരുമകൻ: ഗോകുൽ ദാസ്.