leel

ആലപ്പുഴ: പഴവീട് വിജയശ്രീഭവനത്തിൽ പരേതനായ രുഗ്മാംഗദന്റെ ഭാര്യ എൻ. ലീല (85) നിര്യാതയായി. മക്കൾ : ജയശ്രീ, ശ്രീകല, ജയറാം, ശ്രീറാം. മരുമക്കൾ : സാനിഷ്, സുനി ശ്രീറാം. സഞ്ചയനം : വ്യാഴാഴ്‌ച രാവിലെ 9.30ന്.