വള്ളികുന്നം: കാവുങ്കൽ പോക്കാട്ട് സൂര്യസദനത്തിൽ കെ.പി.ജയസൂര്യ (48, ഫാർമസിസ്റ്റ്, ആരോഗ്യവകുപ്പ് ) നിര്യാതനായി. ഭാര്യ : മൃദുല. മക്കൾ: സുവിദ്, സമിന്ദ്. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8ന്.