r

ആലപ്പുഴ: പൂന്തോപ്പ് ഐക്യഭാരതം വാർഡിൽ കമ്പിയിൽ വീട്ടിൽ രമേശൻ (65)നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:ജലജ.മക്കൾ:രജീഷ്, രേഷ്മ.മരുമക്കൾ: സൗമ്യ,സുധീഷ്.സഞ്ചയനം: വ്യാഴാഴ്ച 10ന്.