ആലപ്പുഴ:പഴവീടി ശ്രീചക്രത്തിൽ എം.ആർ.ബി മേനോന്റെ ഭാര്യ പത്മാവതിയമ്മ (74) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ:ബി.മനോജ്,ബി.മഹേശ്. സഞ്ചയനം: 14ന്.