1 കത്തോലിക്കാ കോൺഗ്രസ്സ് ആലപ്പുഴ ഫെറോന സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ നസ്രാണി സമുദായ സംഗമത്തിന്റെ അനുഗ്രഹ പ്രഭാഷണവും,മുനമ്പം ഐക്യദാർഢ്യ ദിന ഉദ്‌ഘാടനവും കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവഹിക്കുന്നു.
2 കത്തോലിക്കാ കോൺഗ്രസ്സ് ആലപ്പുഴ ഫെറോന സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ നസ്രാണി സമുദായ സംഗമത്തിന് മുന്നോടിയായി നഗരത്തിൽ നടന്ന സമുദായ റാലി
3 കത്തോലിക്കാ കോൺഗ്രസ്സ് ആലപ്പുഴ ഫെറോന സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ നസ്രാണി സമുദായ സംഗമത്തിന് മുന്നോടിയായി നഗരത്തിൽ നടന്ന സമുദായ റാലിയിൽ അവതരിപ്പിച്ച നിശ്ചല ദൃശ്യം.
4 കത്തോലിക്കാ കോൺഗ്രസ്സ് ആലപ്പുഴ ഫെറോന സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ നസ്രാണി സമുദായ സംഗമത്തിൽ മുനമ്പം ജനതക്ക് ഐക്യദാർഢ്യ പ്രഖ്യാപിച്ച് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ദീപം തെളിയിക്കുന്നു.
5 കത്തോലിക്കാ കോൺഗ്രസ്സ് ആലപ്പുഴ ഫെറോന സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ നസ്രാണി സമുദായ സംഗമത്തിൽ ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.