photo

ചേർത്തല: ചെറുവാരണം ശ്രീനാചേർത്തല: ചെറുവാരണം ശ്രീനാരായണപുരം (പുത്തനമ്പലം)ക്ഷേത്ര ത്തിൽ ഓഫീസ് സമുച്ചയ ശിലാസ്ഥാപനം നടത്തിരായണപുരം (പുത്തനമ്പലം)ക്ഷേത്ര ത്തിൽ ഓഫീസ് സമുച്ചയ ശിലാസ്ഥാപനം നടത്തി.പ്രമുഖ വ്യവസായി ജയന്ത കുമാർ അമൃതേശ്വരി ശിലാസ്ഥാപനം നിർവഹിച്ചു.കൊക്കോടഫ്റ്റ് എം.ഡി പി.മഹാദേവൻ ദീപ പ്രകാശനം നടത്തി. കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ചീഫ് ഗൈനക്കോളജിസ്റ്റ് ഡോ.പി.ജി.ശ്രീദേവി മുഖ്യാതിഥിയായി. ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.ഷാജി,സെക്രട്ടറി കെ.ഷിബു,ട്രഷറർ കെ.ചിദംബരൻ,വിദഗ്ദ കമ്മിറ്റി അംഗങ്ങളായ കെ.ഡി.സഞ്ജയ്നാഥ്,പി.ആർ.ഷാജി,ടി.സുമേഷ് ചെറുവാണം,കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. നിലവിലുള്ള ഓഫീസ് നിലനിറുത്തി ക്ഷേത്രത്തിന് വടക്ക് ഭാഗത്തായി 2000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ആദ്യ ഘട്ടത്തിൽ ഓഫീസ് നിർമ്മിക്കുന്നത്.