ഹരിപ്പാട്: താമല്ലാക്കൽ തെക്ക് മാനാംമ്പടയിൽ കൊച്ചുകുട്ടി (93) നിര്യാതനായി.സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഭാനുമതി. മക്കൾ: തുളസി, ഓമനക്കുട്ടൻ, ഹരികുമാർ, പരേതനായ പ്രസന്നകുമാർ. മരുമക്കൾ: പുഷ്പൻ, കൃഷ്ണകുമാരി, രാജി, വീണ. സഞ്ചയനം: ഞായർ 8ന്.