11-sob-m-v-gopalakrishnan

കൊല്ലകടവ് : ചെറുവല്ലൂർ മണിനിവാസിൽ എം. വി. ഗോപാലകൃഷ്ണൻ നായർ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2​.30ന്. ഭാ​ര്യ : രാജമ്മ. മക്കൾ: വിജയ് കുമാർ, പരേതനായ പ്രദീപ്കുമാർ. മരുമ​കൾ: ധന്യ.