a

മാവേലിക്കര: മികച്ച തിരക്കഥാകൃത്തിനുളള 2024ലെ പ്രേംനസീർ പുരസ്കാരം ഡോ.പ്രവീൺ ഇറവങ്കരക്ക് ലഭിച്ചു. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഡിസംബർ അവസാനം തിരുവനന്തപുരത്ത് വച്ച് അവാർഡ് വിതരണം ചെയ്യും.