മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് പതിനാറാം വാർഡ് പുത്തൻവെളി യു.എൻ.പത്മനാഭൻ (87) നിര്യാതനായി. മക്കൾ: ഹരിദാസ്, ഷാജിമോൻ, രേണുകുമാരി, ബിനുകുമാർ. മരുമക്കൾ: മഞ്ജുളാദേവി, സുപ്രഭ, മോഹനൻ, ശാലിനി. സഞ്ചയനം: 16 ന് 2.20ന്.