
ആലപ്പുഴ : കിടങ്ങാം പറമ്പ് വാർഡ് കാപ്പിൽമുക്ക് കണ്ണാട്ട് പുത്തൻ വീട്ടിൽ കെ.രവീന്ദ്രന്റെ(റിട്ട. ജൂനിയൻ സൂപ്രണ്ട് ,സബ് ട്രഷറി , ആലപ്പുഴ) ഭാര്യ സി.ഈശ്വരി യമ്മ (78 റിട്ട. സ്റ്റാഫ്, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്ക് സ് , ജില്ലാഓഫീസ്,ആലപ്പുഴ)നിര്യാതയായി
മക്കൾ : ആർ. ജയകുമാർ (റിട്ട. അസി.സ്റ്റേഷൻ ഓഫീസർ , ഫയർ സ്റ്റേഷൻ,ആലപ്പുഴ), ജയശ്രീ,അജിത് കുമാർ (സീഡ്കോ,എറണാകുളം)
മരുമക്കൾ : സോമനാഥപിള്ള, സുമ, ദീപ.