sajivarghese

ചെന്നിത്തല: ഇരമത്തൂർ കോട്ടുവിളയിൽ സജി വർഗീസ് (58) നിര്യാതനായി. ഷാർജ ഓർത്തഡോക്സ് പള്ളി മുൻ മാനേജിംഗ് കമ്മിറ്റി അംഗമാണ്. സംസ്കാരം നാളെ രാവിലെ 11.30ന് ചെന്നിത്തല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സുജ. മക്കൾ: ജസ്റ്റിൻ സജി വർഗീസ്, കെവിൻ സജി വർഗീസ്.