ചെന്നിത്തല: പടിഞ്ഞാറെ വഴി ഉദിയൻപുറത്ത് കുഞ്ഞുമോൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പരേതനായ സതീഷൻ, ഹരിക്കുട്ടൻ. മരുമക്കൾ : മഞ്ജു, മഞ്ജു ഹരിക്കുട്ടൻ.