
കായംകുളം : എരുവ ചെമ്പകപ്പള്ളിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ സൈനബ കുഞ്ഞ് (76)നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9 ന് എരുവ ചെമ്പക പള്ളി ജുമാ മസ്ജിദ് കബർ സ്ഥാനിൽ. മക്കൾ:മുഹമ്മദ് സാദിഖ് ,
മുഹമ്മദ് ഷാഫി,മുഹമ്മദ് ജിഫ്രി (സബ് എൻജിനിയർ കെ.എസ്. ഇ .ബി, കായംകുളം) മരുമക്കൾ: ഷീബ, റസീന, റിസാന.