ചേർത്തല: നഗരസഭ 27ാം വാർഡിൽ വെറുങ്ങോട്ടയ്ക്കൽ വിശ്വനാഥൻ (വിശ്വൻ ചേട്ടൻ– 88)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ:അമ്മണി.മക്കൾ:തുളസി,അനികുമാർ. മരുമക്കൾ: ജയറാം,സിന്ധു.