ചേർത്തല:ജില്ലാ കരാട്ടെ അസോസിയേഷന്റേയും ജില്ലാ സ്പോർട്സ് കൗൺസിലിന്റേയും സംയുക്താഭിമുഖ്യത്തിലുള്ള ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് 23,24 തീയതികളിൽ ചേർത്തലയിൽ നടക്കും. സബ് ജൂനീയർ,കേഡറ്റ്,ജൂനിയർ,അണ്ടർ 21 എന്നീ വിഭാഗങ്ങളിലാണ് മത്സരം.ജില്ലയിലെ 500 കരാട്ടെ ക്ലബുകളിലൽ നിന്നായി 500 മത്സരാർത്ഥികൾ പങ്കെടുക്കും.