തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 14-ാം വാർഡ് ചാവടി കൊല്ലശ്ശേരി വീട്ടിൽ രാഘവൻ (89) നിര്യാതനായി. ഭാര്യ:ചന്ദ്രമതി. മക്കൾ:അജിത ( ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട്, തിരുവനന്തപുരം മെഡിക്കൽ കോളേജ്),രജിത,സജിത,പരേതനായ സന്തോഷ്. മരുമക്കൾ:സജി,മോഹനൻ,ലാലു.