
തിരുവല്ല ; സിമന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ റിട്ട. ഇലക്ട്രിക്കൽ എൻജിനീയർ മതിൽഭാഗം മണിമല വീട്ടിൽ വി. അരവിന്ദാക്ഷൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ആലപ്പുഴ പഴവീട് ലതാലയം കുടുംബാംഗമാണ്. ഭാര്യ: എസ്. ലേഖ. മക്കൾ: എ. വിപിൻ (എൻജിനീയർ, ബാംഗ്ലൂർ), എ. ജയശങ്കർ (എൻജിനീയർ, പൂനെ). മരുമക്കൾ: ഡോ.സൂര്യ, മീര. സഞ്ചയനം ഞായറാഴ്ച.