saf

എടത്വ : പാണ്ടങ്കരി പൂവത്തുകുന്നേൽ പരേതനായ പി.സി.ചാക്കോയുടെ (കൊച്ചുപാപ്പി) ഭാര്യ ശോശാമ്മ ചാക്കോ (അമ്മിണി,85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ആനപ്രമ്പാൽ മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ : പി.സി.ജോസഫ് (എടത്വ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), പരേതനായ സാബു, ഷേർളി (ഖത്തർ), ഷൈനി, ഷിബു (ദുബായ്). മരുമക്കൾ : ഗ്രേസി, ഷാലി , കുഞ്ഞുമോൻ, സിജു, ബിനോ.