zdf

രാമപുരം : മുതുകുളം കെ. വി.എസ് എച്ച് .എസ്.എസ് റിട്ട അദ്ധ്യാപകൻ തയ്യിൽ വീട്ടിൽ ഡേവിഡ് ജോൺ (58) നിര്യാതനായി. സംസ്കാരം പിന്നീട്.ഭാര്യ. മേമീ ഡേവിഡ്(റിട്ട. അദ്ധ്യാപിക എസ് എൻ സെൻട്രൽ സ്കൂൾ, കായംകുളം) .മക്കൾ അലൻ ഡേവിഡ് (യു. കെ) ,മിലൻ ഡേവിഡ് (യു.എ.ഇ). മരുമകൾ: ഡോണാ അലൻ (യു.കെ).