മുഹമ്മ: മുഹമ്മ വൈദ്യുതി സെക്ഷനിലെ പുളിക്കൽ, കണ്ണാട്ട്, പാവട്ടക്കുളം, ഞാറകുളങ്ങര നോർത്ത്, ഞാറുകുളങ്ങര സൗത്ത്, ലയാ സ്റ്റീൽ, ഫാക്ടറി ജംഗ്ഷൻ, മന്ദിരം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് മൂന്ന് വരെയും മാതാജി, കുന്നുംപുറം, കോന്നംവെളി, പി.കെ. കവല, കോതകുളം, കാവുങ്കൽ, കല്ലുമല, വീ വൺ ആശുപത്രി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.