ഹരിപ്പാട്: മുതുകുളം മേജർ പാണ്ഡവർകാവ് ദേവീക്ഷേത്രത്തിൽ 2024-2026 വർഷത്തെ ഉപദേശക സമിതി ഭാരവാഹികളായി വി.മംഗളകുമാർ മുഞ്ഞിനാട്ട് (പ്രസിഡന്റ്), എം.ശ്രീജി (സെക്രട്ടറി), ഹരികുമാർ (വൈസ് പ്രസിഡന്റ്), രാജശേഖരപിള്ള, മനോഹരൻനായർ, വേലായുധൻപിള്ള, കൃഷ്ണൻകുട്ടി, ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ ശിവദം, ഗോപാലകൃഷ്ണപ്പണിക്കർ, അനൂപ്കുമാർ, മുകേഷ്കുമാർ, വിനോദ് (സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.