chandrasekharanpilla

മാന്നാർ: കുട്ടംപേരൂർ പ്ലാമൂട്ടിൽ കറുകയിൽ ചന്ദ്രശേഖരൻ പിള്ള (88) നിര്യാതനായി.

ഭാര്യ: തിരുവൻവണ്ടൂർ പുതിയറ കുടുംബാംഗം ശാരദാമ്മ. മക്കൾ: പ്രസന്ന, രാജശേഖരൻപിള്ള, വിജയൻപിള്ള കെ.സി, അജയൻ സി.പിള്ള. മരുമക്കൾ: വിജയകുമാർ, രാജശ്രീ, ജയശ്രീ, ജിഷ.വി. സഞ്ചയനം തിങ്കൾ രാവിലെ 9ന്.