a

മാവേലിക്കര : നഗരസഭ 27ാം വാർഡിൽ കണ്ടിയൂർ കളരിയിൽ പരേതനായ കെ.സി.ബാലന്റെ ഭാര്യ ഗോമതി (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. മക്കൾ : രാജേഷ് ബാബു, ബിന്ദു. മരുമക്കൾ: മായ, സുനിൽ.