ഹരിപ്പാട് : നല്ലാണിക്കൽ ജി.എ.പി.എൽ.പി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലീവ് വേക്കൻസിയിൽ ഒരു എൽ.പി.എസ്.ടി ഒഴിവുണ്ട്. ഇന്റർവ്യൂ 15ന് ഉച്ചയ്ക്ക് 2ന് .