obit

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 10ാം വാർഡിൽ അരീപ്പറമ്പ് മച്ചിങ്കൽ ജയ സൗദത്തിൽ ഡോ.ആർ.ആർ.നായർ (ആർ.രവീന്ദ്രൻനായർ –87) നിര്യാതനായി. കേരള കാർഷിക സർവകലാശാലയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്നു.ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിലെ ഗ്രാമീണ പഠനകേന്ദ്രത്തിന്റെ ചെയർമാനുമായിരുന്നു.നിരവധി കാർഷിക ഗ്രന്ഥങ്ങളുടെ കർത്താവാണ്.കാർഷിക സർവ്വകലാശാലയിൽ നിരവധി ഗവേഷണ പദ്ധതികൾക്ക് നേതൃത്വം നൽകി.കലവൂർ പി.സി.വർഗീസ് ഫൗണ്ടേഷന്റെ നിലവിലെ ചെയർമാനായി​രുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.ഭാര്യ സരസ്വതിയമ്മ (കാവിൽ കുടുംബാംഗം). മകൻ:ഹരികുമാർ (ബിസിനസ്), മരുമകൾ:ഗായത്രി(ഭവൻസ് വിദ്യാമന്ദിർ,എറണാകുളം).