ആലപ്പുഴ : 23, 24, 25 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന അമച്വർ ബോക്സിംഗ് സീനിയർ വിഭാഗം ചാമ്പ്യൻഷിപ്പിലേക്കുള്ള ആലപ്പുഴ ജില്ല ടീമിന്റെ സെലക്ഷൻ ട്രയൽസ് കായംകുളം വൈൽഡ് സ്ക്വയർ മിക്സഡ് മാർഷൽ ആർട്ട്സ് ക്ലബ്ബിൽ 17 ന് രാവിലെ 7ന് നടക്കും. 19 നും 40 നും മദ്ധ്യേ പ്രായമുള്ളവർക്ക് തിരിച്ചറിയൽ രേഖയുടെ ഒറിജിനലും 200 രൂപ രജിസ്ട്രേഷൻ ഫീസുമായി എത്തി പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 9633417673