gsrf

മാവേലിക്കര:-പൊന്നാരംതോട്ടം കാട്ടുമഠത്തിൽ ഉണ്ണികൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ: വിജയമ്മ ഉണ്ണികൃഷ്ണൻ (മാവേലിക്കര മുനിസിപ്പാലിറ്റി 20-ാം വാർഡ് കൗൺസിലർ) . മക്കൾ : സ്മിത അഭിലാഷ്, അനീഷ് വി.കൃഷ്ണൻ. മരുമക്കൾ:അഭിലാഷ്, ശ്രീകല അനീഷ് . സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.