ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശക സമിതി രൂപീകരിച്ചു. ഭാരവാഹികളായി ഇല്ലത്ത് ശ്രീകുമാർ (പ്രസിഡന്റ്), കണ്ണൻ (വൈസ് പ്രസിഡന്റ്) , സുധീർ (സെക്രട്ടറി) വിഷ്ണു വിജയൻ, സുരേഷ്, ജലേഷ്, പ്രകാശ് പി.കെ, കൃഷ്ണദാസ്, അനീഷ്.എം, രമേഷ് കുമാർ, പ്രിയ ജയൻ, സുധി സുകുമാരൻ, മനോജ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.