ആലപ്പുഴ: എസ്. എൻ. ഡി.പി യോഗം 545-ാം നമ്പർ തുറവൂർ തെക്ക് ധർമപോഷിണിയുടെ കീഴിലുള്ള 7-ാം നമ്പർ ഡോക്ടർ പൽപ്പു കുടുംബയൂണിറ്റിന്റെ കുടുംബയോഗം കളരിക്കൽ തെക്കേച്ചിറ ദിനേശന്റെ വസതിയിൽ നടന്നു.യൂണിറ്റ് കൺവീനർ പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. യോഗം വൈസ് പ്രസിഡന്റ്‌ പി.കെ.പൊന്നപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജോയിന്റ് കൺവീനർ ഗീത നന്ദി പറഞ്ഞു.