bsn

ഹരിപ്പാട്: പാനൂർ കരിപ്പൂൽ പരേതനായ ഉമ്മർ കുട്ടിയുടെ ഭാര്യ സൈനബ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് സാലി, പരേതനായ അബ്ദുൽ റഹീം, മുഹമ്മദ് ഹനീഫ( ബിസിനസ് ), മുഹമ്മദ് ശരീഫ് ( ബിസിനസ്), മൈമൂനത്ത്. മരുമക്കൾ: ജുബൈരിയത്ത്, ആമിന, ബേനസീർ( സിന്ധു), ബിജീന,പരേതനായ അബ്ദുൽ ലത്തീഫ്( രാജ ). മുസ്ലിം ലീഗ് തൃക്കുന്നപ്പുഴ പഞ്ചായത്ത് പാനൂർ തെക്ക് മേഖല മുൻ ജനറൽ സെക്രട്ടറി സലിം മോൻ ചെറുമകനാണ്